2009 ജൂലൈ 31, വെള്ളിയാഴ്‌ച

ദാരിദ്ര്യം

ചളി പുരണ്ട കീശ
കര പുരണ്ട താടി
മൌനത്തിന്റെ രോദനം
യാചനയുടെ തേട്ടം
രാജാവിന്റെ ഗര്‍വ്വു
ആരച്ചരവുന്നു വയറുകള്‍
നിറയാനും അനവതി
വയറുകള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ