2009 ജൂലൈ 31, വെള്ളിയാഴ്‌ച

അല്‍മൊയ്തു

ആലോചന
നിര്മാര്‍ജനതിനയിരുന്നു
നൂലാമാലകള്‍ അനവതി
പേരിലെന്തിരിക്കുന്നു
കൂടെ പിരപ്പിന്റെ
ഉപദേശം ......,
ഒടുക്കം
അറബിയുടെ ശ്വാസവും
അവന്റെ മണ്ണും
അനുഭവിച്ചു
അല്‍ മൊയ്തുവായി

ഭീകരത

പിടഞ്ഞതവളാണ്
രക്തം ചീട്ടിയതവനും
കൊന്നവനറിയില്ല
ഇരയയാവനും
നിലവിളിച്ചത്
കാക്കയും കാട്ടാളനും
മനിതന്‍
മറന്നിരിക്കുന്നു
കരയനെന്കിലും

ദാരിദ്ര്യം

ചളി പുരണ്ട കീശ
കര പുരണ്ട താടി
മൌനത്തിന്റെ രോദനം
യാചനയുടെ തേട്ടം
രാജാവിന്റെ ഗര്‍വ്വു
ആരച്ചരവുന്നു വയറുകള്‍
നിറയാനും അനവതി
വയറുകള്‍

Ya Allah

say;He isGod(allah)
The one;God(allah)
The Eternal,Absolute;
He begets not,not is he
begotten;and there is non like unto HIM.